Category: Cinema
Cinema
ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന കൂടൽ*എന്ന സിനിമയുടെ പൂജയും ടൈറ്റിൽ ലോഞ്ചിങ്ങും 17/08/2024 (ചിങ്ങം 01) വൈകിട്ട് 6.00ന് കൊച്ചി ഗോകുലം പാർക്കിൽ വെച്ച് നടന്നു.
കോ റൈറ്റേഴ്സ് – റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ – സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കണ്ട്രോളർ – ഷൗക്കത്ത് വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അസിം കോട്ടൂർ,എഡിറ്റിങ് – ജർഷാജ് [more…]
മികച്ച നടൻ പൃഥ്വിരാജ്; നടി ഉർവശി
മികച്ച നടൻ പൃഥ്വിരാജ്; നടി ഉർവശിയും ബീനയും, കാതൽ മികച്ച ചിത്രം 54-ാം സംസ്ഥാന ചലച്ചിത്ര പുരസ്ാരം പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി ഉർവശിയും (ഉള്ളൊഴുക്ക്) ബീന [more…]
*നേർച്ചപ്പെട്ടി**എന്ന ചിത്രം തീയറ്റർ റിലീസിനു ശേഷം ഇന്ന് മുതൽ
ഓ ടി ടി യിൽ.
*നേർച്ചപ്പെട്ടി**എന്ന ചിത്രം തീയറ്റർ റിലീസിനു ശേഷം ഇന്ന് മുതൽ ഓ ടി ടി യിൽ. ഒരു കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോട് കൂടി വന്ന് മലയാളത്തിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രമായിരുന്നു നേർച്ചപ്പെട്ടി, [more…]
RDX സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
സാമ്പത്തിക തട്ടിപ്പ് പരാതിയിൽ RDX സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവ്. ലാഭവിഹിതവും കണക്കും നൽകിയില്ലെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം. ചിത്രത്തിന്റെ സഹനിർമാതാവ് അഞ്ജന എബ്രഹാമാണ് പരാതി നൽകിയത്. നിർമ്മാതാവ് സോഫിയ പോൾ, ജയിംസ് [more…]
ഉല്ലാസ് പന്തളം വിവാഹിതനായി
ഉല്ലാസ് പന്തളം വിവാഹിതനായി നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്തിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് [more…]
*ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് *-**എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത **ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് *-**എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഓഗസ്റ്റ് മുപ്പതാം തീയതി ചിത്രം [more…]
പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് *-എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഓഗസ്റ്റ് മുപ്പതാം തീയതി ചിത്രം തിയേറ്ററുകളിൽ എത്തും.
ഫൈനൽസ്, രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന സിനിമയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്.പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ മകൻ റുഷിൻ ഷാജി കൈലാസ് ആണ് [more…]
നടൻ സൂര്യയ്ക്ക് തലക്കു പരിക്ക്
ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക് സൂര്യ 44 ന്റെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്. തലയ്ക്കാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റ താരത്തെ ഊട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചുദിവസം താരത്തിന് ഡോക്ടർമാർ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് [more…]
ചെകുത്താൻ’ പോലീസ് കസ്റ്റഡിയിൽ.പ്രതികരണവുമായി ‘അമ്മ’.
നടൻ മോഹൻലാലിനെതിരെ വിധ്വേഷ പരമാർശം നടത്തിയ ‘ചെകുത്താൻ’ എന്ന യുട്യൂബർ അജു അലക്സിനെ പോലീസ് കസ്റ്റഡിയിലെടുത്ത വിഷയത്തിൽ പ്രതികരണവുമായി താര സംഘടനയായ ‘അമ്മ’. ആർക്കും ആരെയും എന്തും പറയാം എന്ന നിലയിലേക്ക് യൂട്യൂബർമാർ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും [more…]
മോഹൻലാലിനെതിരെ “ചെകുത്താൻ”.. ഒടുവിൽ കേസ്
മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം; യുട്യൂബറിനെതിരെ കേസ് നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം ചെകുത്താൻ എന്ന യുട്യൂബ് ചാനലിലൂടെ നടത്തിയതിന് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. മോഹൻലാൽ പട്ടാള [more…]
