Tag: mohanlal
ചെകുത്താൻ’ പോലീസ് കസ്റ്റഡിയിൽ.പ്രതികരണവുമായി ‘അമ്മ’.
നടൻ മോഹൻലാലിനെതിരെ വിധ്വേഷ പരമാർശം നടത്തിയ ‘ചെകുത്താൻ’ എന്ന യുട്യൂബർ അജു അലക്സിനെ പോലീസ് കസ്റ്റഡിയിലെടുത്ത വിഷയത്തിൽ പ്രതികരണവുമായി താര സംഘടനയായ ‘അമ്മ’. ആർക്കും ആരെയും എന്തും പറയാം എന്ന നിലയിലേക്ക് യൂട്യൂബർമാർ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും [more…]
