ഉല്ലാസ് പന്തളം വിവാഹിതനായി

Estimated read time 0 min read

ഉല്ലാസ് പന്തളം വിവാഹിതനായി

നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്തിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഉല്ലാസിന്റെ രണ്ടാം വിവാഹമാണ്. അരീക്കോട് പഞ്ചായത്തിലെ മുസ്‌ലീം ലീഗ്‌ അംഗമാണ് ദിവ്യ. സിനിമകളിലൂടെയും കോമഡി പരിപാടികളിലൂടെയും പ്രസിദ്ധനാണ് ഉല്ലാസ് പന്തളം.

+ There are no comments

Add yours