മികച്ച നടൻ പൃഥ്വിരാജ്; നടി ഉർവശി

Estimated read time 1 min read

മികച്ച നടൻ പൃഥ്വിരാജ്; നടി ഉർവശിയും ബീനയും, കാതൽ മികച്ച ചിത്രം

54-ാം സംസ്ഥാന ചലച്ചിത്ര പുരസ്ാരം പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി ഉർവശിയും (ഉള്ളൊഴുക്ക്) ബീന R ചന്ദ്രനും (തടവ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. തെന്നൽ അഭിലാഷ് (ശേഷം മൈക്കിൽ ഫാത്തിമ), അത്യുക്ത് മേനോൻ (പാച്ചുവും അത്ഭുതവിളക്കും) എന്നിവരാണ് മികച്ച ബാലതാരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ജനപ്രിയ ചിത്രം ആടുജീവിതമാണ്

+ There are no comments

Add yours