കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചു

Estimated read time 0 min read

പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചു

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന തീയതിയിൽ മാറ്റം. നേരത്തെ നവംബർ 1ന് അതായത് നാളെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ച് ഈ തീയതി മാറ്റി.

നവംബർ 3ന് തൃശൂരിൽ വെച്ച് അവാർഡ് പ്രഖ്യാപിക്കും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. പുരസ്കാരത്തിലെ മികച്ച നടന്മാർക്കുള്ള അവസാന റൗണ്ടിൽ മമ്മൂട്ടിയും

ആസിഫ് അലിയും ആണെന്നാണ് സൂചന.

+ There are no comments

Add yours