ആധാർ PVC കാർഡ്; ഇനി എളുപ്പം എടുക്കാം
പുതിയ ആധാർ PVC കാർഡ് ഇതുവരെ എടുത്തില്ലേ. My Aadhaar Portal വഴി ഓർഡർ ചെയ്യാം. വെബ്സൈറ്റ് സന്ദർശിച്ച് My Aadhaar സെക്ഷനിൽ നിന്ന് Order Aadhaar PVC Card തിരഞ്ഞെടുക്കുക. ആധാർ നമ്പർ നൽകി, സുരക്ഷാ കോഡ് ടൈപ്പ് ചെയ്യുക, OTP നൽകി ഐഡൻറിറ്റി സ്ഥിരീകരിക്കുക. 50 രൂപ ഫീസ് അടച്ച് പേയ്മെന്റ്റ് പൂർത്തിയാക്കുക. രസീത് ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കുക. 10 ദിവസം കൊണ്ട് കാർഡ് ലഭിക്കും.



+ There are no comments
Add yours