മാള: പൊയ്യ എ. കെ. എം. ഹയർ സെക്കന്ററി സ്കൂളിൽ ഇക്കണോമിക്സ് വിഷയത്തിൽ താൽക്കാലിക ജൂനിയർ അധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ളവർ 16ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
പൊയ്യ സ്കൂളിൽ താൽക്കാലിക ജൂനിയർ അധ്യാപക ഒഴിവ്
മാള: പൊയ്യ എ. കെ. എം. ഹയർ സെക്കന്ററി സ്കൂളിൽ ഇക്കണോമിക്സ് വിഷയത്തിൽ താൽക്കാലിക ജൂനിയർ അധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ളവർ 16ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
+ There are no comments
Add yours