കാന്താര സെറ്റിൽ മൂന്നാമത്തെ നടനും മരിച്ചു: വൻ ദുരൂഹത!
കാന്താര സിനിമയുടെ സെറ്റിൽ മലയാള നടൻ നിജു വാടാനപ്പള്ളി അന്തരിച്ചു. പുലർച്ചെ വിജുവിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ സിനിമയുടെ സെറ്റിൽ നടക്കുന്ന മൂന്നാമത്തെ മരണമാണിത്. ഇത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു. ജൂനിയർ ആർട്ടിസ്റ്റ് എംഎഫ് കബിൽ മുങ്ങിമരിച്ചപ്പോൾ ഹാസ്യതാരം രാജേഷ് പൂജാരി ഹൃദയഘാതത്തെ തുടർന്ന് മരിച്ചിരുന്നു.


+ There are no comments
Add yours