മണ്ണുത്തിയിൽ വെറ്ററിനറി ലാബ് സമുച്ചയം തുറന്നു
തൃശൂർ മണ്ണുത്തിയിലെ വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 32 കോടി രൂപ ചിലവിൽ ആധുനിക ലാബ് സമുച്ചയം സ്ഥാപിക്കപ്പെട്ടു. 45,000 ചതുരശ്ര അടി വിസ്‌തീർണ്ണത്തിൽ നിർമ്മിച്ച ലാബ് രോഗ പ്രതിരോധ, ആരോഗ്യ, ഭക്ഷ്യ സുരക്ഷാ മേഖലകളിൽ ഗവേഷണം നടത്താൻ സജ്ജമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ 16ന് ഉദ്ഘാടനം നിർവഹിക്കും


+ There are no comments
Add yours