Month: October 2026
അമേരിക്കയെ തള്ളി ഇറാൻ
അമേരിക്ക പ്രഖ്യാപിച്ച വെടിനിർത്തൽ തള്ളി ഇറാൻ. വെടിനിർത്തലിന് ധാരണയായിട്ടില്ലെന്നും യാതൊരുവിധ കരാറുകളും നിലവിൽ വന്നിട്ടില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി. ഇസ്രയേൽ ആക്രമണം നിർത്തിയാൽ തങ്ങളും അവസാനിപ്പിക്കാമെന്നും സൈനിക നീക്കങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനം [more…]
വ്യോമപാത അടച്ച് ഖത്തർ.. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ചു.
ഇറാൻ-ഇസ്രയേൽ സംഘർഷം വ്യാപിക്കുന്ന പശ്ചാലത്തിൽ ഖത്തർ വ്യോമപാത അടച്ചതിനാൽ കേരളത്തിൽ നിന്നുള്ള വിമാനങ്ങളെ തിരിച്ചുവിളിച്ച് അധികൃതർ. തിരുവനന്തപുരത്ത് നിന്ന് ബഹറിനിലേക്ക് പോയ വിമാനം അധികൃതർ തിരിച്ച് വിളിച്ചു. 10 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് [more…]
ഖത്തറിൽ ഇറാന്റെ ആക്രമണം.. ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്, പുറത്തിറങ്ങരുതെന്ന് നിർദേശം.
ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം. പത്തോളം മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. അതിനിടെ, അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. [more…]
ഫാർമസിയിൽ മരുന്ന് വാങ്ങാനെത്തിയ ആളെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ
എറണാകുളം പെരുമ്പാവൂർ താലൂക്ക് ആശുപത്രി ഫാർമസിക്ക് മുന്നിൽ ആക്രമണം. പെരുമ്പാവൂർ മുടക്കുഴ സ്വദേശി സനുവിനാണ് പരുക്കേറ്റത്. തിരുവനന്തപുരം സ്വദേശി കുട്ടപ്പനെ പെരുമ്പാവൂർ പൊലീസ് അറസ്സ് ചെയ്തു. ഇന്നലെ വൈകിട്ട് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഫാർമസിക്ക് [more…]
തിരുവനന്തപുരം : ദേശീയ മലയാളവേദിയുംഗ്ലോബൽ ഹെൽത്ത് ആൻഡ് എജ്യൂക്കേഷൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ചവായനാ ദിനാചരണ പരിപാടിമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
വായനാ ദിനം ആചരിച്ചു തിരുവനന്തപുരം : ദേശീയ മലയാളവേദിയുംഗ്ലോബൽ ഹെൽത്ത് ആൻഡ് എജ്യൂക്കേഷൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ചവായനാ ദിനാചരണ പരിപാടിമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.വായനയുടെ ശക്തിയിലാണ് സമൂഹം മുന്നേറുന്നതെന്നുംപുസ്തകങ്ങളോടുള്ള അടുപ്പംകുറയുന്ന കാലഘട്ടത്തിൽ വായനയുടെ [more…]
വി എസ് ആരോഗ്യവാനായി തിരിച്ചുവരുമെന്ന് എം എ ബേബി
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ കാണാൻ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആശുപത്രിയിലെത്തി. വി എസ് ഐസിയുവിൽ ആയതിനാൽ [more…]
പാതിവില തട്ടിപ്പ് കേസിലെ പ്രധാന പ്രതിക്ക് ജാമ്യം
പാതിവില തട്ടിപ്പ് കേസിലെ പ്രധാന പ്രതി കെ എൻ ആനന്ദകുമാറിന് രണ്ട് കേസുകളിൽ ജാമ്യം. കരീലക്കുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്‌ത ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകളിലാണ് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. പ്രായമായെന്നും രോഗിയാണെന്നുമുള്ള [more…]
കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പരിശോധനയിൽ 453 ലിറ്റർ മദ്യം പിടികൂടി
കാസർഗോഡിൽ 453 ലിറ്റർ മദ്യം പിടികൂടി കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പരിശോധനയിൽ കാറിലും ഓട്ടോറിക്ഷയിലുമായി കടത്തിക്കൊണ്ട് വന്ന 453.6 ലിറ്റർ മദ്യ ശേഖരം പിടികൂടി. 108 ലിറ്റർ കർണ്ണാടക മദ്യവും 345.6 ലിറ്റർ [more…]
ട്രെയിനിന് മുന്നിൽ ഭാരതാംബ ചിത്രം വച്ച് ബിജെപിയുടെ സ്വീകരണം.
പാലക്കാട് ട്രെയിനിന് മുന്നിൽ ഭാരതാംബ ചിത്രം വച്ച് ബിജെപിയുടെ സ്വീകരണം. റെയിൽവേ പുതുതായി അനുവദിച്ച പാലക്കാട് – കോഴിക്കോട് പാസഞ്ചർ ട്രെയിനിന് ഒലവക്കോട് നൽകിയ സ്വീകരണ ചടങ്ങിനിടെയാണ് ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത്. പാലക്കാട്ടെ ബിജെപിയുടെ [more…]
ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്തിനെ നുങ്കമ്പാക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്തിനെ നുങ്കമ്പാക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. നടനെ ഇപ്പോൾ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്. മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ മുൻ എഐഎഡിഎംകെ അംഗം ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടെന്ന് ആരോപണത്തെ തുടർന്നാണ് അന്വേഷണം [more…]
