Estimated read time 0 min read
Kerala News

അഹമ്മദാബാദ് വിമാന ദുരന്തം…മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു. നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. [more…]

Estimated read time 0 min read
Kerala News

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്…പരാജയത്തില്‍ പ്രതികരിച്ച് എം സ്വരാജ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമാക്കി വികസിപ്പിക്കാന്‍ എല്‍ഡിഎഫിനായി. വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ശ്രമിച്ചത്. ജനങ്ങള്‍ പരിഗണിച്ചോയെന്ന് സംശയമുണ്ട്. അനുഭവ പാഠത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് [more…]

Estimated read time 0 min read
Kerala News

 നിലമ്പൂർ ഉപതെര‍ഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് ആര്യാടൻ ഷൗക്കത്ത്. ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയം… പ്രതികരിച്ച് ഷൗക്കത്ത്.

നിലമ്പൂർ ഉപതെര‍ഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് ആര്യാടൻ ഷൗക്കത്ത്. ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയമെന്നും കേരളത്തിലെ എൽഡിഎഫ് ഭരണത്തിനെതിരെയുള്ള വിജയമാണെന്നും പ്രതികരിച്ച് ഷൗക്കത്ത്. ‘ഡീലിമിറ്റേഷന് ശേഷം ചോക്കാടും കാളികാവും ചാലിയാർ പഞ്ചായത്തും ഈ നിയോജക മണ്ഡലത്തിൽ നിന്ന് [more…]

Estimated read time 0 min read
Kerala News

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ഷൗക്കത്ത് വിജയച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് വിജയച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യുഡിഎഫ് ജനഹൃദയം കവരും. ഇത് യുഡിഎഫാണ്. [more…]

Estimated read time 0 min read
News

മകന്റെ സംസ്കാരത്തിന് എത്താൻ അമ്മയ്ക് അനുമതി

മകന്റെ സംസ്കാരത്തിന് എത്താൻ അമ്മയ്ക് അനുമതി ഇടുക്കിയിൽ നിന്നുള്ള ജൂനു ലൂയിസ് കുവൈത്തിൽ കുടുങ്ങിയപ്പോൾ അവരുടെ മകൻ ഷാനറ്റ് (18) കേരളത്തിൽ വാഹനാപകടത്തിൽ മരിച്ചു. അമ്മ തിരിച്ചെത്താൻ കഴിയാത്തതിനാൽ സംസ്കാരം വൈകി. എം.പി ഡീൻ [more…]

Estimated read time 0 min read
News

വാഷിംഗ്ടണിൽ ഇന്ത്യൻ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി

വാഷിംഗ്ടണിൽ ഇന്ത്യൻ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി വാഷിംഗ്ടണിലെ ന്യൂ കാസിലിൽ ഏപ്രിൽ 24ന് ഹർഷവർധന കിക്കേരി (44), ഭാര്യ ശ്വേതാ പന്യം (41), മകൻ ധ്രുവ എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. [more…]

Estimated read time 0 min read
News

മിനി ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 14 കിലോ കഞ്ചാവുമായി രണ്ടുപേർ പെരുമ്പാവൂരിൽ പിടിയിൽ.

മിനി ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 14 കിലോ കഞ്ചാവുമായി രണ്ടുപേർ പെരുമ്പാവൂരിൽ പിടിയിൽ. പാലക്കാട് കുഴൽമന്ദം സ്വദേശി രതീഷ് (45), തമിഴ്‌നാട് തിരുപ്പൂർ സ്വദേശി സതീഷ് കുമാർ (36) എന്നിവരാണ് പിടിയിലായത്. വാഹനത്തിനകത്ത് ട്രേകളിൽ [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിലും മലയോരമേഖലയിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ [more…]

Estimated read time 0 min read
News

ചങ്ങിടിപ്പോടെ നിലമ്പൂർ….. വോട്ടെണ്ണൽ തുടങ്ങി

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂ‌ളിൽ തയ്യാറാക്കിയിരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രത്തിൽ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ തുടങ്ങിയത്. 263 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങൾക്കായി 14 ടേബിളുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 19 [more…]

Estimated read time 0 min read
Kerala News

തിരുവനന്തപുരം വിമാനത്താവളത്തിൽ ലാന്‍ഡിങിനിടെ.. എയര്‍ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു. ഡല്‍ഹി – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യാനായി 200 അടി ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് വിമാനത്തില്‍ പക്ഷിയിടിച്ചത്. സുരക്ഷിതമായ ലാന്‍ഡ് ചെയ്ത വിമാനത്തിന്‍റെ പൈലറ്റ് ഇക്കാര്യം [more…]