സംസ്ഥാന മനുഷ്യാവകാശ കേന്ദ്രത്തിന്റെ കാരുണ്യം ജീവനം പദ്ധതി
നിർധരരായ രോഗികൾക്കും പാവപ്പെട്ടവർക്കുമായി വയനാട് ഗാന്ധി ഗ്രാമം ജൈവോല്പന്ന കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്ന കാരുണ്യജീവനം പദ്ധതിയിൽ സംസ്ഥാന മനുഷ്യാവകാശ സംരക്ഷണകേന്ദ്രം കൂടിച്ചേർന്ന് മാള ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന സിനിമോൾക്ക്, ഗാന്ധിഗ്രാമം വയനാട് സ്റ്റേറ്റ് കോഡിനേറ്റർ ഏൽപ്പിച്ച ഷോപ്പ്, എസ് എച്ച് ആർ പി സി യുടെ മാള പ്രസിഡന്റ് സലാം ചൊവ്വര ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. ആദ്യ വില്പന NA ഹസ്സൻ ഏറ്റുവാങ്ങി. ചടങ്ങിൽ CIകാസിം,കൂടാതെ മറ്റു പ്രവർത്തകരും പങ്കെടുത്തു . ടി കെ കുഞ്ഞപ്പൻ നന്ദി പറഞ്ഞു.


+ There are no comments
Add yours