എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം
എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. മൂന്ന് ജീവനക്കാരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ചാരായം പിടിക്കുന്നതിനിടെയാണ് അക്രമം നടന്നത്. പ്രിവന്റീവ് ഓഫീസർ ഉൾപ്പെടെ മൂന്നുപേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രതികളെ പിടികൂടിയിട്ടുണ്ട്. തിരുവനന്തപുരം ആര്യനാടാണ് സംഭവം.


+ There are no comments
Add yours