ഫെബ്രുവരി 1 മുതൽ UPI പേയ്‌മെന്റ് ൽ വൻ മാറ്റം

Estimated read time 1 min read

ഫെബ്രുവരി 1 മുതൽ UPI വഴി പണം അയക്കുമ്പോൾ ശ്രദ്ധിക്കണം

UPI വഴി പണമിടപാട് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോഴിതാ GPAY PHONEPAY PAYTM പോലുള്ള UPI APP വഴി പണം അയക്കുന്നതിൽ മാറ്റം വരുന്നു. ഫെബ്രുവരി 1 മുതൽ ആൽഫ-ന്യൂമെറിക് ID വഴി മാത്രമേ പണമിടപാട് നടത്താൻ സാധിക്കൂ. അക്ഷരങ്ങളും അക്കങ്ങളും ചേർന്ന IDകളാണിത്. #, *, @ പോലുള്ള ചിഹ്നങ്ങൾ IDയിൽ ഉണ്ടാവാൻ പാടില്ല. പണമിടപാടിലെ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും, ഇടപാട് കാര്യക്ഷമം ആക്കുന്നതിനുമാണ് മാറ്റം.

+ There are no comments

Add yours