സംസ്ഥാനത്തെ സ്വർണ്ണവില സർവകാല റെക്കോർഡിൽ

Estimated read time 0 min read

സംസ്ഥാനത്തെ സ്വർണ്ണവില സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 680 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 60,760 രൂപയായി. ഗ്രാമിന് 85 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണ്ണത്തിന് 7595 രൂപയായി. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയിരുന്ന സ്വർണ്ണവില കഴിഞ്ഞ രണ്ടുദിവസമായി താഴ്ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹാവശ്യത്തിന് സ്വർണ്ണമെടുക്കാൻ തയ്യാറെടുക്കുന്നവർക്ക് വലിയ ആഘാതമായി സ്വർണ്ണവില വീണ്ടും പുതിയ ഉയരം കുറിച്ചിരിക്കുന്നത്.

+ There are no comments

Add yours