Estimated read time 1 min read
News

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം

0 comments

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം. ഒരു പവൻ ഇന്ന് 120 രൂപയാണ് വർധിച്ചത്.  ഇതോടെ സ്വർണവില പുതിയ റെക്കോർഡിട്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില [more…]

Estimated read time 0 min read
News

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി.

0 comments

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. ചുരം ഇറങ്ങുന്നതിനിടെ സ്വകാര്യ ബസിന്‍റെ ബ്രേക്ക് തകരാറിലായതോടെയാണ് അപകടത്തിൽപ്പെട്ടത്. ചുരം ഇറങ്ങുന്നതിനിടെ ആറാം വളവിൽ വെച്ച് ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. [more…]

Estimated read time 0 min read
News

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

0 comments

2 വയസുകാരിയുടെ മരണം, മാതാപിതാക്കൾ കസ്റ്റഡിയിൽ? ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കുട്ടിയെ കരുതിക്കൂട്ടി കൊന്നതാണ് എന്ന് തന്നെയാണ് പൊലീസ് നിഗമനം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ കസ്റ്റഡിയിലെന്നാണ് [more…]

Estimated read time 1 min read
News

ഇന്ന് മഹാത്മാഗാന്ധിയുടെ ചരമവാർഷികം

0 comments

ഇന്ന് മഹാത്മാഗാന്ധിയുടെ ചരമവാർഷികം ഇന്ന് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 77-ാം ചരമവാർഷികം. 1948ൽ ഈ ദിവസം പ്രാർത്ഥനയ്ക്കായി പോകുന്നതിനിടെയാണ് നാഥുറാം ഗോഡ്സെ അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി അഹോരാത്രം പോരാടിയ ഗാന്ധി [more…]

Estimated read time 0 min read
News

വിവാഹം ഇന്ന്.. വരൻ രാത്രിയുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.

0 comments

വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. എംസി റോഡിൽ കളിക്കാവിൽ വെച്ചാണ് ബുധനാഴ്ച രാത്രിയോടെ അപകടം സംഭവിച്ചത്. ജിജോ സഞ്ചരിച്ച [more…]

Estimated read time 0 min read
News

പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി ക്യാംപസ്സിൽ പ്രവേശനം നൽകാൻ ഉത്തരവ്

0 comments

സിദ്ധാർത്ഥൻ്റെ മരണം; പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി ക്യാംപസ്സിൽ പ്രവേശനം നൽകാൻ ഉത്തരവ് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ കേസിലെ പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി ക്യാംപസ്സിൽ പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവ്.വിദ്യാർത്ഥികൾക്ക് മണ്ണുത്തി [more…]

Estimated read time 0 min read
News

മുള്ളങ്കൊല്ലിയിൽ വനം വകുപ്പിനെ വട്ടം കറക്കിയ കുട്ടിയാന ചരിഞ്ഞു.

0 comments

വയനാട് മുള്ളങ്കൊല്ലിയിൽ ജനവാസ മേഖലയിലിറങ്ങി വനം വകുപ്പിനെ വട്ടം കറക്കിയ കുട്ടിയാന ചരിഞ്ഞു. മുത്തങ്ങ ആനപ്പന്തിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചയോടെയാണ് ചരിഞ്ഞത്. തിങ്കളാഴ്‌ച രാത്രി വരെ ആരോഗ്യം പ്രശ്ന്‌നങ്ങൾ ഇല്ലാതിരുന്ന കുട്ടി കൊമ്പന്റെ നില [more…]

Estimated read time 0 min read
News

വിദ്യാർത്ഥിനിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ച  സംഭവത്തിൽ സ്കൂളിലെ പ്രിൻസിപ്പൽ അറസ്റ്റിൽ.

0 comments

തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ച വിവരം മറച്ചുവെച്ച സ്‌കൂൾ അധികൃതർക്കെതിരെ പോക്സോ പ്രകാരം കേസെടുത്ത സംഭവത്തിൽ സ്കൂളിലെ പ്രിൻസിപ്പൽ അറസ്റ്റിൽ. കേസിൽ റിമാൻഡിലുള്ള അധ്യാപകൻ അരുൺ മോഹനെതിരെ മറ്റൊരു പോക്സോ കേസ് കൂടി [more…]

Estimated read time 0 min read
News

ഗോപന് മരണ സർട്ടിഫിക്കേറ്റ് കൊടുക്കില്ല

0 comments

സമാധി വിവാദം; ഗോപന് മരണ സർട്ടിഫിക്കേറ്റ് കൊടുക്കില്ല നെയ്യാറ്റിൻകര ഗോപന് തല്ക്കാലം മരണ സർട്ടിഫിക്കേറ്റ് നൽകാനാവില്ലെന്ന് നഗരസഭഅറിയിച്ചു. മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകൻ സമർപ്പിച്ച അപേക്ഷക്കാണ് നഗരസഭയുടെ മറുപടി. അന്വേഷണം പുരോഗമിക്കുകയാണെന്നും പൂർത്തിയായ ശേഷം [more…]

Estimated read time 0 min read
News

ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ മെഡൽ.

0 comments

സജൻ നേടി; കേരളത്തിന് ആദ്യ മെഡൽ ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ മെഡൽ. സജൻ പ്രകാശ് 200 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലും വെങ്കലം നേടി. കഴിഞ്ഞ തവണ ഈ ഇനങ്ങളിൽ [more…]