ഗർഭിണിയുടെ വയറ്റിലെ കുട്ടിയുടെ ഉള്ളിൽ മറ്റൊരു കുട്ടി; ഞെട്ടൽ
മഹാരാഷ്ട്രയിലെ ബുൽധാനയിലെ ഗർഭിണിയായ സ്ത്രീയുടെ ULTRASOUND റിപ്പോർട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് ഡോക്ടർമാർ. റിപ്പോർട്ടിൽ ഗർഭിണിയുടെ വയറ്റിൽ 2 കുട്ടികളുണ്ട്. എന്നാൽ യഥാർത്ഥ കുഞ്ഞിന്റെ വയിറിനുള്ളിലാണ് രണ്ടാമത്തെ കുഞ്ഞ്. fetu in fetus എന്ന അവസ്ഥയാണിത്. ലോകത്ത് ഇത്തരത്തിലുള്ള 200ഓളം കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു. അതേ സമയം യുവതിയുടെ പ്രസവ ശേഷമാകും ചികിത്സ കാര്യങ്ങൾ തീരുമാനിക്കുക.
ഗർഭിണിയുടെ വയറ്റിലെ കുട്ടിയുടെ ഉള്ളിൽ മറ്റൊരു കുട്ടി; സംഭവം ഇന്ത്യയിൽ

+ There are no comments
Add yours