നാളെ വിദ്യാഭ്യാസ ബന്ദ്
പത്തനംതിട്ട ജില്ലയിൽ നാളെ KSUവിന്റെ വിദ്യാഭ്യാസ ബന്ദ്. പ്രവർത്തകരെ അകാരണമായി SFI പ്രവർത്തകർ മർദിച്ചുവെന്നാരോപിച്ചാണ് ബന്ദ് ആഹ്വാനം ചെയ്‌തത്. അതെ സമയം കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ നടന്ന KSU-SFI സംഘർഷവുമായി ബന്ധപ്പെട്ട് 3 KSU പ്രവർത്തകരെ റിമാൻഡ് ചെയ്. കെഎസ്യൂ തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ, സുദേവ്, സച്ചിൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.


+ There are no comments
Add yours