ഗോപന് മരണ സർട്ടിഫിക്കേറ്റ് കൊടുക്കില്ല

Estimated read time 0 min read

സമാധി വിവാദം; ഗോപന് മരണ സർട്ടിഫിക്കേറ്റ് കൊടുക്കില്ല

നെയ്യാറ്റിൻകര ഗോപന് തല്ക്കാലം മരണ സർട്ടിഫിക്കേറ്റ് നൽകാനാവില്ലെന്ന് നഗരസഭഅറിയിച്ചു. മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകൻ സമർപ്പിച്ച അപേക്ഷക്കാണ് നഗരസഭയുടെ മറുപടി. അന്വേഷണം പുരോഗമിക്കുകയാണെന്നും പൂർത്തിയായ ശേഷം മരണ സർട്ടിഫിക്കറ്റിൻറെ കാര്യം പരിഗണിക്കാമെന്നാണ് നഗരസഭയുടെ നിലപാട്. പോസ്റ്റ്മോർട്ടത്തിന്റെ ആദ്യ ഘട്ടങ്ങൾ കഴിഞ്ഞെങ്കിലും റിപ്പോർട്ട് പൂർണമായും പുറത്തു വന്നിട്ടില്ല.

+ There are no comments

Add yours