ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

Estimated read time 0 min read

2 വയസുകാരിയുടെ മരണം, മാതാപിതാക്കൾ കസ്റ്റഡിയിൽ?

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കുട്ടിയെ കരുതിക്കൂട്ടി കൊന്നതാണ് എന്ന് തന്നെയാണ് പൊലീസ് നിഗമനം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ കസ്റ്റഡിയിലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസിന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി. അമ്മയും അച്ഛനും മുത്തശ്ശിയും ഭാര്യ സഹോദരനും പൊലീസ് ചോദ്യം ചെയ്യുകയാണ്

+ There are no comments

Add yours