ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ മെഡൽ.

Estimated read time 0 min read

സജൻ നേടി; കേരളത്തിന് ആദ്യ മെഡൽ

ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ മെഡൽ. സജൻ പ്രകാശ് 200 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലും വെങ്കലം നേടി. കഴിഞ്ഞ തവണ ഈ ഇനങ്ങളിൽ യഥാക്രമം വെള്ളി, സ്വർണ മെഡൽ ജേതാവായിരുന്നു. ഇത്തവണ താരം രണ്ടിലും സ്വർണം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. നൈനിറ്റാളിനടുത്തുള്ള ഹൽദ്വാനിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിലാണു നീന്തൽ മത്സരങ്ങൾ നടക്കുന്നത്

+ There are no comments

Add yours