നടൻ ജയശീലൻ അന്തരിച്ചു

Estimated read time 0 min read

നടൻ ജയശീലൻ അന്തരിച്ചു

തമിഴ് സിനിമകളിൽ സഹനടൻ ആയി തിളങ്ങിയ ജയശീലൻ (40) അനാരോഗ്യത്തെ തുടർന്ന് അന്തരിച്ചു. മഞ്ഞപ്പിത്തത്തിന് ചെന്നൈയിലെ സ്റ്റാൻലി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. പുതുവണ്ണാരപ്പെട്ടൈ, തെരി, വിക്രം വേദ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ സഹനടനായി അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെറെ മരണത്തിൽ തമിഴ് സിനിമാലോകം ദുഃഖം രേഖപ്പെടുത്തി.

+ There are no comments

Add yours