സംസ്ഥാനത്ത് നാളെ മുതൽ മദ്യ വില കൂടും

Estimated read time 0 min read

സംസ്ഥാനത്ത് നാളെ മുതൽ വില കൂടും

നാളെ മുതൽ ഔട്ട്ലെറ്റിലേക്ക് പോകുന്നവർ മദ്യം വാങ്ങാൻ ഇതുവരെ കരുതിയ പണം മതിയാവില്ല. വിവിധ ബ്രാൻഡുകൾക്ക് അനുസരിച്ച് 10 മുതൽ 50 രൂപ വരെയുള്ള വർധന തിങ്കളാഴ്‌ച നിലവിൽ വരും. മദ്യത്തിന്റെ ഉൽപാദനത്തിനു ചെലവ് കൂടിയെന്നും കൂടുതൽ പണം വേണമെന്ന മദ്യകമ്പനികളുടെ ആവശ്യം ന്യായമാണെന്ന് സർക്കാർ വിലയിരുത്തുന്നു. മദ്യ കമ്പനികൾക്ക് കൂട്ടി നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നു ഈടാക്കാൻ തീരുമാനിച്ചതോടെയാണ് വില കൂടിയത്.

+ There are no comments

Add yours