ഓസ്ട്രേലിയൻ ഓപ്പൺ മാഡിസൺ കീസിന്
അമേരിക്കൻ ടെന്നീസ് താരം മാഡിസൺ കീസ് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ വിജയിച്ചു. ലോക ഒന്നാം നമ്പർ താരം അരിന സബലെങ്കയെ (ബെലാറസ്) 6-3, 2-6, 7-5 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് താരം ഓസീസ് ഓപ്പണിൽ മുത്തമിട്ടത്. നിലവിൽ 14-ാം സ്ഥാനത്തുള്ള കേസിൻ്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമാണിത്. ഏറ്റവും ഒടുവിൽ 2017ലെ യുഎസ് ഓപ്പണിൽ റണ്ണർ അപ്പായി ഫിനിഷ് ചെയ്തിരുന്നു.


+ There are no comments
Add yours