നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഭക്ഷ്യ വിഷബാധ

Estimated read time 0 min read

നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഭക്ഷ്യ വിഷബാധ. കുട്ടികളുടെ സ്പെഷ്യൽ വാർഡിലാണ് ഭക്ഷ്യ വിഷബാധ. ചികിത്സയിലുള്ള ഏഴ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. സംഭവത്തിൽ ഡിഎംഒയുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്.

+ There are no comments

Add yours