ജിയോ ഉപഭോക്താക്കൾക്ക് തിരിച്ചടി; 100 രൂപ കൂട്ടി
ജിയോ പോസ്റ്റ്പെയ്‌ഡ് ഉപയോക്താക്കൾക്ക് തിരിച്ചടി. ജിയോയുടെ 199 രൂപയുടെ പ്ലാനിന് ഒറ്റയടിക്ക് 100 രൂപ കൂട്ടി. വർധിപ്പിച്ച ഫീസ് പ്രാബല്യത്തിൽ വന്നു. നിലവിൽ, 199 പ്ലാനിലുള്ള ഉപഭോക്താക്കൾക്ക് 299 രൂപ പ്ലാനിലേക്ക് ഓട്ടോമാറ്റിക്കായി അപ്ഗ്രേഡ് ചെയ്യപ്പെടും. ഇതിൽ പ്രതിമാസം അൺലിമിറ്റഡ് കോളിംഗും 25 ജിബി ഡാറ്റയും ഉൾപ്പെടുന്നു. നിങ്ങൾ ആദ്യമായിട്ടാണ് ഈ സ്കീമിൽ ചേരുകയാണെങ്കിൽ, ₹349 ചിലവാകും.
ജിയോ ഉപഭോക്താക്കൾ ജാഗ്രതൈ..ഒറ്റയടിക്ക് 100 രൂപ കൂട്ടി.

+ There are no comments
Add yours