റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

Estimated read time 1 min read

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് CM പിണറായി വിജയൻ. ‘ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂർത്തമാകുന്നത് ഭരണഘടനയുടെ പൂർത്തീകരണത്തോടെയാണ്. നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നിൽക്കാം. എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ’ എന്നാണ് CM ആശംസയിൽ പറഞ്ഞത്.

+ There are no comments

Add yours