Month: November 2026
നാളെ മുതൽ ഏകികൃത സിവിൽ കോഡ് നടപ്പിലാകും
ഏകീകൃത സിവിൽ കോഡ് വരുന്നു ഉത്തരാഖണ്ഡിൽ നാളെ മുതൽ ഏകികൃത സിവിൽ കോഡ് നടപ്പിലാകും. ഇതോടെ ഇന്ത്യയിൽ UCC നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവി ഉത്തരാഖണ്ഡിന് ലഭിക്കും. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിങ്ങനെ എല്ലാ [more…]
വിജയ്യുടെ 69-ാമത്തെ സിനിമയുടെ പേര് പ്രഖ്യാപിച്ചു.
തമിഴ് നടൻ വിജയ്യുടെ 69-ാമത്തെ സിനിമയുടെ പേര് പ്രഖ്യാപിച്ചു. ജനനായകൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതിന് ശേഷമുള്ള വിജയുടെ അവസാന ചിത്രമായതിനാൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. [more…]
പത്താം ക്ലാസുകാരിയെ കുരങ്ങൻമാരുടെ സംഘം വീടിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
പത്താം ക്ലാസുകാരിയെ കുരങ്ങൻമാരുടെ സംഘം വീടിന്റെ മുകളിൽ നിന്ന് തള്ളിയിട്ടു. താഴെ വീണതിന് പിന്നാലെ പെൺകുട്ടി മരിച്ചു. പ്രിയ കുമാർ എന്ന പെൺകുട്ടിയാണ് മരിച്ചത്. ടെറസിൽ ഇരുന്ന് പഠിക്കുകയായിരുന്നു പ്രിയ കുമാർ. ഈ സമയം [more…]
ഷാഫിക്ക് വിടനൽകി കലാകേരളം.
മലയാളത്തിന്റെ പ്രിയ സംവിധായകൻ ഷാഫിക്ക് വിടനൽകി കലാകേരളം. ഷാഫിയെ അവസാനമായി ഒരു നോക്ക് കാണാൻ സഹപ്രവർത്തകരും സിനിമാപ്രേമികളും ഒഴുകിയെത്തിയിരുന്നു. കലൂർ മുസ്ലീം ജമാഅത്ത് പള്ളിയിലാണ് സംവിധായകന് അന്ത്യവിശ്രമം ഒരുക്കിയത്. മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണ [more…]
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത..ട്വിസ്റ്റ്… പ്രതിയുടെ വിരലടയാളം ഇല്ല????
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; വീണ്ടും വമ്പൻ ട്വിസ്റ്റ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. നടന്റെ വസതിയിൽ നിന്ന് ശേഖരിച്ച 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് [more…]
ബിജെപിയിൽ പൊട്ടിത്തെറി. രാജിക്കൊരുങ്ങി മുതിർന്ന നേതാക്കൾ.
പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി ദേശീയ കൌൺസിൽ അംഗം അടക്കം നേതാക്കൾ. പാലക്കാട് മുൻസിപ്പൽ കൗൺസിലർമാർ ഉൾപ്പെടെ രാജി [more…]
വയനാട്ടിൽ RRT അംഗത്തെ നരഭോജി കടുവ ആക്രമിച്ചു
RRT അംഗത്തെ നരഭോജി കടുവ ആക്രമിച്ചു വയനാട്ടിൽ നരഭോജി കടുവയെ പിടികൂടാനുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഇതിനിടെ ദൗത്യസംഘത്തിനെതിരെ കടുവ ആക്രമണമുണ്ടായി. മാനന്തവാടി RRT അംഗം ജയസൂര്യയ്ക്കാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോ ഗസ്ഥനെ [more…]
കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മലപ്പുറം കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി ഷാമിൽ (16)ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് [more…]
പത്തനംതിട്ടയിൽ കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികൾ മരിച്ചു.
പത്തനംതിട്ടയിൽ കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികൾ മരിച്ചു. മെഴുവേലി സ്വദേശി അഭിരാജ്, അനന്തു നാഥ് എന്നിവരാണ് മരിച്ചത്. പത്തനംതിട്ട കിടങ്ങന്നൂർ നാക്കാലിക്കൽ എസ്.വി.ജി. എച്ച്.എസിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും. കിടങ്ങന്നൂരിലെ കനാലിന് സമീപത്തു നിന്ന് ഇവരുടെ [more…]
റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മീഷണർ കുഴഞ്ഞുവീണു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടനെ സഹപ്രവർത്തകർ ആംബുലൻസിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം [more…]
