മണിപ്പൂർ കലാപത്തിൽ മാപ്പു ചോദിച്ച് മുഖ്യമന്ത്രി
മണിപ്പൂരിലെ കലാപത്തിൽ ജനങ്ങളോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി ബിരേൻ സിങ്. ‘നിർഭാഗ്യകരമായ സംഭവമാണ് ഈ വർഷം ഉണ്ടായത്. നിരവധി ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. പലർക്കും വീടുകൾ വിട്ടുപോകേണ്ടിവന്നു. സംഭവത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഞാൻ മാപ്പു ചോദിക്കുന്നു. 2025ൽ സാധാരണ നിലയിലാകും എന്ന് വിശ്വസിക്കുന്നു. പുതുവർഷത്തിൽ നമുക്ക് പുതിയ ജീവിതം ആരംഭിക്കാം’ മണിപ്പൂർ CM പറഞ്ഞു.


+ There are no comments
Add yours