കിരിബാത്തിയിൽ  പുതുവർഷം പിറന്നു.

Estimated read time 0 min read

2025 പിറന്നു; ആഘോഷപൂർവം വരവേറ്റ് കിരിബാത്തി

അങ്ങനെ കാത്തിരുന്ന പുതുവർഷം പിറന്നു. ഇന്ത്യൻ സമയം 3.30 ഓടെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നിരിക്കുന്നത്. ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്‌നിയിലും പുതുവർഷമെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും. നിങ്ങൾ പുതുവർഷത്തെ വരവേൽക്കാൻ തയ്യാറായില്ലേ

+ There are no comments

Add yours