കുട്ടികളെ പറ്റിച്ച് സാരിയിലും തട്ടിപ്പ് നടത്തി മൃദംഗ വിഷൻ
കലൂരിലെ വിവാദ പരിപാടിയിൽ സംഘാടകരായ മൃദംഗ വിഷൻ നൃത്തമവതരിപ്പിച്ച കുട്ടികളെ പറ്റിച്ച് സാരിയുടെ പേരിലും തട്ടിയത് ലക്ഷങ്ങൾ.
കല്യാൺ സിൽക്‌സിൽ നിന്ന് 390 രൂപ വിലക്ക് വാങ്ങിയ സാരിക്ക് സംഘാടകർ കൂട്ടികളിൽ നിന്ന് ഈടാക്കിയത് 1600 രൂപ. 12,500 സാരികൾക്കാണ് മൃദംഗ വിഷൻ ഓർഡർ നൽകിയിരുന്നത്. സംഘാടകർ കുട്ടികളിൽ നാലിരട്ടി തുക വാങ്ങിയത് പിന്നീടാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്സ് അധികൃതർ പ്രതികരിച്ചു


+ There are no comments
Add yours