Estimated read time 0 min read
News

ബറോസിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്

0 comments

ബറോസിന്റെ വമ്പൻ അപ്ഡേറ്റ് മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമെന്നതിനാൽ തന്നെ ബറോസിന് മേൽ വലിയ പ്രതീക്ഷയാണ്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ബറോസിന്റെ പുതിയൊരു [more…]

Estimated read time 0 min read
News

ആർസിസിയിൽ വിതരണം ചെയ്‌ത ഭക്ഷണത്തിൽ പുഴു

0 comments

തിരുവനന്തപുരം ആർസിസിയിൽ വിതരണം ചെയ്‌ത ഭക്ഷണത്തിൽ പുഴു തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു. ഇന്ന് രാവിലെ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തിൽ ആർസിസിയിലെ കിച്ചൻ സ്റ്റാഫിനെ [more…]

Estimated read time 0 min read
News

ആർഷോയെ പുറത്താക്കും

0 comments

ആർഷോയ്ക്കെതിരെ നടപടി; മഹാരാജാസിൽ നിന്ന് പുറത്താക്കും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പുറത്തേക്ക്. ആർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു ആർഷോ. എന്നാൽ ദീർഘനാളായി ആർഷോ കോളജിൽ ഹാജരാകാത്തതിനാലാണ് [more…]

Estimated read time 0 min read
News

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടി സി ലോ ഫ്ലോർ ബസ് തീപിടിച്ചു

0 comments

കൊച്ചി: എംജി റോഡിൽ ഈയാട്ടുമുക്കിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടി സി ലോ ഫ്ലോർ ബസ് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം തൊടുപുഴയിലേക്ക് പോയ ബസിനാണ് തീ പിടിച്ചത്. 30 ഓളം യാത്രക്കാർ [more…]

Estimated read time 0 min read
News

എറണാകുളം കളക്ട്രേറ്റിൽ പള്ളുരുത്തി സ്വദേശി  ആത്മഹത്യക്ക് ശ്രമിച്ചു.

0 comments

എറണാകുളം കളക്ട്രേറ്റിൽ പള്ളുരുത്തി സ്വദേശി ഷീജ ആത്മഹത്യക്ക് ശ്രമിച്ചു. കളക്ട്രേറ്റിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലാണ് സംഭവം. കെട്ടിടങ്ങൾക്ക് പ്ലാൻ വരച്ചു നൽകുന്ന ജോലിയാണ് ഷീജയ്ക്ക്. പള്ളുരുത്തിയിലാണ് ഇവരുടെ ഓഫീസ്. ഒരു കെട്ടിടത്തിന് [more…]

Estimated read time 1 min read
News

യുവ നേതാവ് എകെ ഷാനിബ് CPMലേക്ക്???

0 comments

എകെ ഷാനിബ് CPMലേക്ക്? കോൺഗ്രസ് വിട്ട പാലക്കാട്ടെ യുവ നേതാവ് എകെ ഷാനിബ് CPMലേക്കെന്ന് സൂചന. ഇടത് യുവജന സംഘടനകളുടെ സമ്മേളനത്തിൽ ഷാനിബ് പങ്കെടുത്തു. മുദ്രാവാക്യം വിളിച്ചും ഷാൾ അണിയിച്ചുമാണ് ഷാനിബിനെ സ്വീകരിച്ചത്. പാലക്കാട്ട് [more…]

Estimated read time 0 min read
News

താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്ക്  നിയന്ത്രണങ്ങൾ.

0 comments

താമരശ്ശേരി ചുരത്തിലൂടെയാണോ യാത്ര? നാളെ തൊട്ട് നിയന്ത്രണങ്ങളുണ്ടേ താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്ക് ചൊവ്വാഴ്ച മുതൽ നിയന്ത്രണങ്ങൾ. ഭാരവാഹനങ്ങൾക്കാണ് നിയന്ത്രണമുള്ളത്. റോഡിലെ കുഴി അടയ്ക്കുന്ന പ്രവർത്തികൾക്ക് വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചുരത്തിലെ 6, 7, [more…]

Estimated read time 0 min read
News

വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തിയ ഭാര്യയും കാമുകനും സുഹൃത്തും പിടിയിൽ.

0 comments

തെലങ്കാനയിലെ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും സുഹൃത്തും പിടിയിൽ. കർണാടകയിലെ കുടകിൽ വച്ച് ഒക്ടോബർ എട്ടിനാണ് വ്യവസായിയായ രമേഷിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ പൊലീസ് കണ്ടെത്തിയത്. 29കാരിയായ ഭാര്യ നിഹാരികയാണ് കൊലപാതകം [more…]

Estimated read time 1 min read
News

കേസ് വിധിയിൽ തൃപ്തയല്ല; അപ്പീൽ പോകുമെന്ന് ഹരിത

0 comments

തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസ് വിധിയിൽ തൃപ്തയല്ല; അപ്പീൽ പോകുമെന്ന് ഹരിത തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് കൊണ്ടുള്ള കോടതി വിധിയിൽ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിത. ‘ഇവർ ഇത്രയും വലിയ [more…]

Estimated read time 0 min read
News

തേങ്കുറുശ്ശി ദുരഭിമാനക്കൊല:
പ്രതികൾക്ക് ജീവപര്യന്തം

0 comments

തേങ്കുറുശ്ശി ദുരഭിമാനക്കൊല:പ്രതികൾക്ക് ജീവപര്യന്തം തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ച് പാലക്കാട് ജില്ലാ സെഷൻസ് കോടതി. കൊല്ലപ്പെട്ട ഇലമന്ദം കൊല്ലത്തറയിൽ അനീഷിന്റെ ഭാര്യയുടെ അമ്മാവൻ ഒന്നാം പ്രതിയും പിതാവ് [more…]