യുവ നേതാവ് എകെ ഷാനിബ് CPMലേക്ക്???

Estimated read time 1 min read

എകെ ഷാനിബ് CPMലേക്ക്?

കോൺഗ്രസ് വിട്ട പാലക്കാട്ടെ യുവ നേതാവ് എകെ ഷാനിബ് CPMലേക്കെന്ന് സൂചന. ഇടത് യുവജന സംഘടനകളുടെ സമ്മേളനത്തിൽ ഷാനിബ് പങ്കെടുത്തു. മുദ്രാവാക്യം വിളിച്ചും ഷാൾ അണിയിച്ചുമാണ് ഷാനിബിനെ സ്വീകരിച്ചത്. പാലക്കാട്ട് സരിന് പിന്നാലെ കോൺഗ്രസ് വിട്ട നേതാവാണ് ഷാനിബ്. വിഡി സതീശനും ഷാഫി പറമ്പിലിനുമെതിരെ രൂക്ഷ വിമർശം നടത്തിയാണ് ഷാനിബ് നേരത്തെ കോൺഗ്രസ് വിട്ടത്.

+ There are no comments

Add yours