ആർസിസിയിൽ വിതരണം ചെയ്‌ത ഭക്ഷണത്തിൽ പുഴു

Estimated read time 0 min read

തിരുവനന്തപുരം ആർസിസിയിൽ വിതരണം ചെയ്‌ത ഭക്ഷണത്തിൽ പുഴു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു. ഇന്ന് രാവിലെ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തിൽ ആർസിസിയിലെ കിച്ചൻ സ്റ്റാഫിനെ പുറത്താക്കി. രോഗികളുടെ ബന്ധുക്കൾ സംഭവത്തിൽ പരാതി നൽകിയതോടെയാണ് നടപടി. ഭക്ഷണം കഴിച്ച ചിലർക്ക് ശാരീരിക അസ്വസ്ഥതയും ഉണ്ടായിരുന്നു. ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് രോഗികളുടെ ബന്ധുക്കൾ ആരോപിച്ചു.

+ There are no comments

Add yours