Month: November 2026
സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 8 പേർക്കെതിരെ കേസെടുത്തു
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള് സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 8 പേർക്കെതിരെ കേസെടുത്തു. ഏഴ് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിയാൾക്കുമെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. അലക്ഷ്യമായി സ്ഫോടക [more…]
പിപി ദിവ്യക്ക് വൻ തിരിച്ചടി; മുൻകൂർ ജാമ്യം തള്ളി
പിപി ദിവ്യക്ക് വൻ തിരിച്ചടി; മുൻകൂർ ജാമ്യം തള്ളി ADM കെ നവീൻ ബാബുവിൻ്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി [more…]
നീലേശ്വരം അപകടം ;കൂടുതൽ വിവരം പുറത്ത്
നീലേശ്വരം അപകടം ;സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പോലീസ് കാസർഗോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പൊലീസ്. യാതൊരു സുരക്ഷാ മുൻകരുതലുകളും ഒരുക്കാതെ ക്ഷേത്ര കമ്മിറ്റി [more…]
വനിതാ വിഭാഗത്തിൽ ഐറ്റാന ബോൻമതിക്ക് ബാലൻ ഡി ഓർ
വനിതാ വിഭാഗത്തിൽ ഐറ്റാന ബോൻമതിക്ക് ബാലൻ ഡി ഓർ വനിതാ വിഭാഗത്തിൽ സ്പെയിനിന്റെ തന്നെ ഐറ്റാന ബോൻമതിയാണ് ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹയായത്. കഴിഞ്ഞ വർഷം സ്പെയ്നിന്റെ ലോകകിരീട നേട്ടത്തിൽ നിർണായക [more…]
റോഡ്രിക്ക്….ബാലൻ ഡി ഓറിന് പുതിയ അവകാശി
ബാലൻ ഡി ഓറിന് പുതിയ അവകാശി ഫുട്ബോൾ ഓസ്കാർ പുരസ്കാരമായ ബാലൻ ഡി ഓറിന് പുതിയ അവകാശി. സ്പാനിഷ്, മാസഞ്ചർ സിറ്റി താരം റോഡ്രിക്കാണ് ഈ വർഷത്തെ ബാലർ ഡി ഓർ ലഭിച്ചത്. സിറ്റിക്ക് [more…]
പി പി ദിവ്യയുടെ മുന്കൂര് ജാമ്യം. വിധി ഇന്ന്
പത്തനംതിട്ട: കണ്ണൂര് ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് മുന്കൂര് ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയില് എഡിഎം നവീന് ബാബുവിന്റെ കുടുംബം. നവീന് ബാബുവിന്റെ മരണത്തിന് ഉത്തരവാദി പി പി ദിവ്യയെന്ന നിലപാടിലാണ് [more…]
ജീവിതത്തിന് കഥയുള്ള വരാകണം മനുഷ്യർ : ആർ ജെ മാഞ്ഞുകുട്ടി
ജീവിതത്തിന് കഥയുള്ള വരാകണം മനുഷ്യർ : ആർ ജെ മാഞ്ഞുകുട്ടി തൃശ്ശൂർ: “ജീവിതത്തിന് കഥയുള്ള വരാകണം മനുഷ്യർ. സ്വപ്നങ്ങളും പരാജയങ്ങളുമാണ് ഒരാളെ ലക്ഷ്യത്തിലേയ്ക്ക് നയിക്കുക” എന്ന് റേഡിയോ അവതാരകനായ ആർ ജെ മാത്തുക്കുട്ടി സഹൃദയ [more…]
സേവഭാരതി കുഴൂർ യൂണിറ്റിൽ പാലിയേറ്റീവ് കെയർ പ്രവർത്തന० ആരംഭിച്ചു.
സേവഭാരതി കുഴൂർ യൂണിറ്റിൽ പാലിയേറ്റീവ് കെയർ പ്രവർത്തന० ആരംഭിച്ചു. മാള വൃദ്ധ ജനങ്ങളുടേയു० കിടപ്പ് രോഗികളുടേയു० സ०രക്ഷണത്തിനായി സേവഭാരതി കുഴൂർ യൂണിറ്റ് ആര०ഭിച്ച പാലിയേറ്റീവ് കെയറിൻറെ ഉദ്ഘാടനം സേവഭാരതി ജില്ലാ പ്രസിഡണ്ടു० മുൻ ജില്ലാ [more…]
വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു; 150ലേറെ പേർക്ക് പരിക്ക്. സംഘാടകരെ കസ്റ്റഡിയിൽ
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 154 പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടർ ഇമ്പശേഖർ പറഞ്ഞു. പരിക്കേറ്റവരിൽ സന്ദീപ് എന്നയാളുടെ [more…]
ദീപാവലി ആഘോഷങ്ങളിൽ നിയന്ത്രണം.സംസ്ഥാന സർക്കാർ ഉത്തരവ് പുറത്ത്
ദീപാവലി ആഘോഷങ്ങളിൽ നിയന്ത്രണം അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങളിൽ നിയന്ത്രണം. നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയവയുടെ 100 മീറ്റർ ചുറ്റളവിൽ ൽ പടക്കം പൊട്ടിക്കാൻ പാടില്ലെന്ന [more…]
