Month: November 2026
പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം. പ്രാഥമിക വിവരം പുറത്ത്
കാസര്‍കോട്: കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കാസര്‍കോട് ജില്ലാ പൊലീസ് മേദാവി ഡി ശില്‍പ അറിയിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ [more…]
പി.പി.ദിവ്യയുടെ വൈദ്യ പരിശോധന പൂർത്തിയായി
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മര ണത്തിൽ കസ്റ്റഡിയിലായ പി.പി.ദിവ്യയെ വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആശുപ ത്രിയിൽ എത്തിച്ചു. കീഴടങ്ങി മണിക്കൂറുകൾ കഴിഞ്ഞാണ് ദിവ്യയെ വൈദ്യപരിശോധന യ്ക്ക് ഹാജരാക്കുന്നത്. അതിനിടെ ദിവ്യക്കെതിരെ യൂത്ത് കോൺഗ്ര [more…]
25 BJP MLA-മാർ സഭയിലെത്തും’
‘മറ്റുപാർട്ടികളിൽ നിന്ന് വമ്പന്മാർ വരും, 25 BJP MLA-മാർ സഭയിലെത്തും’ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ചുരുങ്ങിയത് 25 എംഎൽഎമാരെ എങ്കിലും ബിജെപിക്ക് സൃഷ്ടിക്കാൻ കഴിയുമെന്ന് ശോഭാ സുരേന്ദ്രൻ. അതിനുള്ള ജോലിയിലാണ് താൻ ഏർപ്പെട്ടിരിക്കുന്നത്. [more…]
ഉദയനിധി സ്റ്റാലിന്റെ ടി ഷർട്ട്..ഹർജി മദ്രാസ് ഹൈക്കോടതിയിൽ
ഉദയനിധി സ്റ്റാലിൻ്റെ വസ്ത്രധാരണം സംബന്ധിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണം സംബന്ധിച്ച ഹർജ്ജിയിൽ തമിഴ്‌നാട് സർക്കാരിന് നോട്ടിസ് അയച്ച് മദ്രാസ് ഹൈക്കോടതി . ഭരണഘടനാ പദവിയിൽ ഉള്ളവരുടെ വസ്ത്രധാരണം [more…]
കോടതി മുറിയിൽ ജഡ്‌ജിയും അഭിഭാഷകരും പൊരിഞ്ഞ അടി;
കോടതി മുറിയിൽ ജഡ്‌ജിയും അഭിഭാഷകരും പൊരിഞ്ഞ അടി; കോടതിമുറിയിൽ അഭിഭാഷകരും ജഡ്ജിയും തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷം രൂക്ഷമായതോടെ അഭിഭാഷകരെ ഒഴിപ്പിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലാണ് സംഭവം. ബാർ അസോസിയേഷനിലെ [more…]
‘മൂവ് ഔട്ട്’ പറഞ്ഞ് സുരേഷ് ഗോപി
മാധ്യമപ്രവർത്തകരോട് ‘മൂവ് ഔട്ട്’ പറഞ്ഞ് സുരേഷ് ഗോപി പൂരം അലങ്കോലപ്പെട്ട സമയത്ത് പൂര നഗരിയിലേക്ക് ആംബുലൻസിലെത്തിയിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി സുരേഷ് ഗോപി. പൂരം അലങ്കോലപ്പെട്ട ദിവസത്തെ ആംബുലൻസ് യാത്രാ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ [more…]
കൊച്ചി മെട്രോ ട്രെയിൻ സമയം നീട്ടി
സൂപ്പർലീഗ് കേരള മത്സരം: ഇന്ന് കൊച്ചി മെട്രോ ട്രെയിൻ സമയം നീട്ടി സൂപ്പർ ലീഗ് കേരള 2024ലെ ജെഎൽഎൻ സ്റ്റേഡിയത്തിലെ ഇന്നത്തെ മത്സരം പ്രമാണിച്ച് ഫുട്ബോൾ ആരാധകർക്കായി കൊച്ചി മെട്രോ ട്രെയിൻ സർവീസ് ദീർഘിപ്പിച്ചിരിക്കുന്നു. [more…]
പിപി ദിവ്യ കസ്റ്റഡിയിൽ.
ADMന്റെ ആത്മഹത്യാ കേസിൽ പ്രതിചേർക്കപ്പെട്ട സിപിഎം നേതാവ് പിപി ദിവ്യ കസ്റ്റഡിയിൽ. ഇന്ന് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. കണ്ണൂരിലെ [more…]
വനിതാ പൊലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസ് കോൺസ്റ്റബിളി നെതിരെ കേസ്
വനിതാ പൊലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 55കാരനായ സഹപ്രവർത്തകനെതിരെ കേസ്. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് സംഭവം. 55 കാരനായ പൊലീസ് കോൺസ്റ്റബിൾ രാജീവ് കുമാറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മുൻ സൈനികൻ കൂടിയായ 55കാരൻ പൊലീസ് സേനയിൽ [more…]
സൽമാനെയും സീഷനെയും കൊല്ലുമെന്ന് ഭീഷണി; 20കാരൻ അറസ്റ്റിൽ
സൽമാനെയും സീഷനെയും കൊല്ലുമെന്ന് ഭീഷണി; 20കാരൻ അറസ്റ്റിൽ കൊലപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎൽഎയുമായ സീഷൻ സിദ്ദിഖിക്കും നടൻ സൽമാൻ ഖാനും നേരെ വധ ഭീഷണി ഉയർത്തിയ സംഭവത്തിൽ 20കാരൻ [more…]
