റോഡ്രിക്ക്….ബാലൻ ഡി ഓറിന് പുതിയ അവകാശി

Estimated read time 0 min read

ബാലൻ ഡി ഓറിന് പുതിയ അവകാശി

ഫുട്ബോൾ ഓസ്‌കാർ പുരസ്‌കാരമായ ബാലൻ ഡി ഓറിന് പുതിയ അവകാശി. സ്പാനിഷ്, മാസഞ്ചർ സിറ്റി താരം റോഡ്രിക്കാണ് ഈ വർഷത്തെ ബാലർ ഡി ഓർ ലഭിച്ചത്. സിറ്റിക്ക് ആദ്യമായി ചാമ്പ്യൻസ് ലീഗ് ലഭിച്ച ടീമിലും ഈ വർഷത്തെ യൂറോ ലഭിച്ച സ്‌പാനിഷ് ടീമിലും റോഡ്രിയുണ്ടായിരുന്നു. നീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം എന്നിവരോട് പോരാടിയാണ് റോഡ്രി പുരസ്ക്‌കാരം സ്വന്തമാക്കിയത്. കഴിഞ്ഞ കൊല്ലം മെസിക്കായിരുന്നു ബാലൻ ഡി ഓർ.

+ There are no comments

Add yours