വനിതാ വിഭാഗത്തിൽ ഐറ്റാന ബോൻമതിക്ക് ബാലൻ ഡി ഓർ
വനിതാ വിഭാഗത്തിൽ സ്പെയിനിന്റെ തന്നെ ഐറ്റാന ബോൻമതിയാണ് ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്‌കാരത്തിന് അർഹയായത്. കഴിഞ്ഞ വർഷം സ്പെയ്നിന്റെ ലോകകിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഐറ്റാന ബോൻമതി. ചെൽസിയുടെ മുൻ കോച്ച് എമ്മാ ഹെയ്സാണ് ഏറ്റവും മികച്ച വനിതാ പരിശീലക. ബാഴ്‌സിലോണയാണ് മികച്ച വനിതാ ക്ലബ്ബ്. പുരുഷ വിഭാഗത്തിൽ ഇത്തവണ സ്പെയിനിന്റെ തന്നെ താരം റോഡ്രിക്കാണ് പുരസ്കാരം.
വനിതാ വിഭാഗത്തിൽ ഐറ്റാന ബോൻമതിക്ക് ബാലൻ ഡി ഓർ

+ There are no comments
Add yours