Month: November 2026
ഇടവേള ബാബുവിനെ പുറത്താക്കാൻ നഗരസഭക്ക് കത്ത് നൽകി ബിജെപി.
ഇരിങ്ങാലക്കുട നഗരസഭ ശുചിത്വമിഷൻ അംബാസിഡർ സ്ഥാനത്തു നിന്നും ഇടവേള ബാബുവിനെ പുറത്താക്കുക. നഗരസഭക്ക് കത്ത് നൽകി ബിജെപി. ഇരിങ്ങാലക്കുട: ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേസ്സെടുത്ത സാഹചര്യത്തിൽ ഇരിങ്ങാലക്കുട ശുചിത്വ അംബാസിഡർ സ്ഥാനത്തു നിന്നും [more…]
വിസ നിയന്ത്രിക്കാൻ ഓസ്ട്രേലിയ… പണി പാളും
വിദേശ വിദ്യാർത്ഥികളുടെ വിസ നിയന്ത്രിക്കാൻ ഓസ്ട്രേലിയ അടുത്ത വർഷം വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ ഓസ്ട്രേലിയ. ഉന്നത വിദ്യാഭ്യാസ രംഗത്തെ ട്രെയിനിങ് മേഖലകളിലാകും കൂടുതൽ നിയന്ത്രണം കൊണ്ടുവരിക. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർത്ഥികൾ 10% [more…]
വൻ പ്രഖ്യാപനവുമായി ജിയോ: 100 ജിബി വരെ സൗജന്യം
വൻ പ്രഖ്യാപനവുമായി ജിയോ: 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ഡേറ്റയും ഫോട്ടോകളും ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കുന്ന ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് പ്രഖ്യാപിച്ച് പ്രമുഖ [more…]
അണ്ണല്ലൂരിൽ അനുപമ വയോജന ക്ളബ്ബിന്റെ പൊതുയോഗം.
അണ്ണല്ലൂരിൽ അനുപമ വയോജന ക്ളബ്ബിൻറെ പൊതുയോഗം. മാള അണ്ണല്ലൂരിൽ മാള പോലീസ്സിൻറെ സഹകരണത്തോടെ ആരംഭിച്ച അനുപമ വയോജന ക്ളബ്ബിൻറെ പൊതു യോഗം മാള പോലീസ് സ്റ്റേഷനിലെ പിആർഒ എഎസ്ഐ രാജീവ് ന०പീശൻ ഉദ്ഘാടനം ചെയ്തു. [more…]
കനത്ത മഴ: മുതലകളും കരടികളും സിംഹങ്ങളും ജനവാസ മേഖലയിൽ
ഗുജറാത്തിൽ കനത്ത മഴ: മുതലകളും കരടികളും സിംഹങ്ങളും നഗരങ്ങളിൽ എത്തി ഗുജറാത്തിൽ പെയ്യുന്ന കനത്ത മഴ രാജ്കോട്ട്, വഡോദര, ജാംനഗർ തുടങ്ങിയ നഗരങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായി. വന്യജീവികളും മറ്റും നഗരങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലും ഒഴുകിയെത്തി. മുതല, [more…]
ഇ-ആധാർ ഇനി സ്വന്തമായി ഡൗൺലോഡ് ചെയ്യാം.. ഈസി
ഇ-ആധാർ സ്വന്തമായി ഡൗൺലോഡ് ചെയ്യാം ആധാറിന്റെ ഡിജിറ്റൽ കോപ്പി ഡൗൺലോഡ് ചെയ്യുന്നതിന് UIDAI പുതിയ ലിങ്ക് . https://eaadhaar.uidai.gov.in /genricDownloadAadhaar മൊബൈലിലൂടെ തന്നെ ഇനി ആധാർ pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യാനാകും. മൊബൈൽ നമ്പറും [more…]
മുകേഷിന്റെ അറസ്റ്റ്: കോടതി ഉത്തരവ് ഇറങ്ങി
മുകേഷിന് വൻ ആശ്വാസം; അറസ്റ്റ് തടഞ്ഞ് കോടതി ബലാത്സംഗക്കേസിൽ നടൻ എം മുകേഷ് എംഎൽഎയുടെ അറസ്റ്റ് കോടതി തടഞ്ഞു. ജില്ല സെഷൻസ് കോടതിയാണ് താരത്തിന്റെ അറസ്റ്റ് തടഞ്ഞത്. അടുത്ത മാസം 3 വരെയാണ് അറസ്റ്റ് [more…]
ദീപശിഖയേന്തി ജാക്കി ചാൻ
ഭിന്നശേഷി വിഭാഗത്തിന്റെ കായികോത്സവമായ പാരലിമ്പിക്സിൽ ദീപശിഖയേന്തിയെത്തിയ താരത്തെ ആയിരക്കണക്കിന് ആരാധകരാണ് വരവേറ്റത്. മൂന്ന് മണിക്കൂർ നീണ്ടതായിരുന്നു പാരലിമ്പിക്സ് ഉദ്ഘാടന ആഘോഷം. നഗരത്തിലൂടെയുള്ള ജാക്കി ചാന്റെ വരവ് പാരീസിനെ സത്യത്തിൽ പുളകം കൊള്ളിക്കുകയായിരുന്നു. വെള്ള ജഴ്സിയും [more…]
ബൈക്കും ലോറിയും കൂട്ടിയിടിച്ച് നാദസ്വര കലാകാരൻ മരിച്ചു.
ബൈക്കും ലോറിയും കൂട്ടിയിടിച്ച് നാദസ്വര കലാകാരൻ മരിച്ചു. ചേർത്തല പള്ളിപ്പുറം നാലാം വാർഡിൽ കോപ്പായിൽ കണ്ടത്തിച്ചിറ സദാശിവന്റെ മകൻ സാംജിത്ത് (34) ആണ് മരിച്ചത്. ചേർത്തല ചെങ്ങണ്ടയിൽ ബുധനാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്.സാംജിത് സഞ്ചരിച്ചിരുന്ന [more…]
തമിഴ്നാട്ടിലും ഹേമ കമ്മിറ്റി മോഡൽ വേണമെന്ന് വിശാൽ
‘തമിഴ്നാട്ടിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി രൂപീകരിക്കും’ തമിഴ്നാട്ടിലും സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനും നടപടി എടുക്കാനും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി രൂപീകരിക്കുമെന്ന് നടൻ വിശാൽ. സിനിമയിൽ അവസരങ്ങൾ നൽകണം എങ്കിൽ [more…]
