ഇരിങ്ങാലക്കുട നഗരസഭ ശുചിത്വമിഷൻ അംബാസിഡർ സ്ഥാനത്തു നിന്നും ഇടവേള ബാബുവിനെ പുറത്താക്കുക. നഗരസഭക്ക് കത്ത് നൽകി ബിജെപി.
ഇരിങ്ങാലക്കുട: ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേസ്സെടുത്ത സാഹചര്യത്തിൽ ഇരിങ്ങാലക്കുട ശുചിത്വ അംബാസിഡർ സ്ഥാനത്തു നിന്നും ഇടവേള ബാബുവിനെ നഗരസഭ പുറത്താക്കണമെന്ന് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു.


+ There are no comments
Add yours