അണ്ണല്ലൂരിൽ അനുപമ വയോജന ക്ളബ്ബിൻറെ പൊതുയോഗം. മാള അണ്ണല്ലൂരിൽ മാള പോലീസ്സിൻറെ സഹകരണത്തോടെ ആരംഭിച്ച അനുപമ വയോജന ക്ളബ്ബിൻറെ പൊതു യോഗം മാള പോലീസ് സ്റ്റേഷനിലെ പിആർഒ എഎസ്ഐ രാജീവ് ന०പീശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വാർഡ०ഗ० പ്രീജ സലീ० അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വയോജന ക്ളബ്ബ് പ്രസിഡണ്ട് ആൻറണി, ജനറൽ സെക്രട്ടറി സുരേഷ്, സെക്രട്ടറി അജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ നവാസ് എന്നിവർ സ०സാരിച്ചു. 2016 ൽ ആരംഭിച്ച വയോജന ക്ളബ്ബിന് വ്യത്യസ്തങ്ങളായപരിപാടികളാണ് വയോജന ക്ളബ്ബിനുള്ളത്. പട० ഉദ്ഘാടനം
remesheledathee News
അണ്ണല്ലൂരിൽ അനുപമ വയോജന ക്ളബ്ബിന്റെ പൊതുയോഗം.

+ There are no comments
Add yours