Estimated read time 0 min read
News

എംഎല്‍എ സ്ഥാനം തല്‍ക്കാലം രാജിവെക്കില്ല

ബലാത്സംഗകേസില്‍ എംഎല്‍എ മുകേഷിനെ സംരക്ഷിച്ച് സിപിഐഎം. എംഎല്‍എ സ്ഥാനം തല്‍ക്കാലം രാജിവെക്കേണ്ടെന്ന് പാർട്ടി അറിയിച്ചു.പാര്‍ട്ടി അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധാരണ. കേസിന്റെ തുടര്‍നടപടി നിരീക്ഷിച്ച ശേഷമാകും തീരുമാനമെടുക്കുക. അതേസമയം സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും [more…]

Estimated read time 1 min read
News

പൃഥ്വിരാജിന്റെ സിനിമയിലും  പീഡന പരാതി

‘ബ്രോ ഡാഡി’യിലെ അസി. ഡയറക്ടർ പീഡിപ്പിച്ചെന്ന നടി പൃഥ്വിരാജ് സംവിധാനംചെയ്‌ത ‘ബ്രോ ഡാഡി’ സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ പീഡന പരാതിയുമായി ജൂനിയർ ആർട്ടിസ്റ്റ്. അസിസ്റ്റന്റ് ഡയറക്‌ടർ മൻസൂർ റഷീദ് സിനിമ വാഗ്ദ‌ാനം നൽകി ഹൈദരാബാദിലെ [more…]

Estimated read time 0 min read
News

മുംബൈ വിടാനൊരുങ്ങി രോഹിത് ശർമ

രോഹിത് ശർമ ലഖ്‌നൗവിലേക്ക്? ഐപിഎൽ 2025 സീസണിന് മുന്നോടിയായി മെഗാ ലേലം നടക്കാനിരിക്കുകയാണ്. മുംബൈ ഇന്ത്യൻസിലെ നായക സ്ഥാനം നഷ്ടമായതിന് പിന്നാലെ ലഖ്‌നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക, രോഹിത് ശർമയെ ലക്ഷ്യംവയ്ക്കുന്നുണ്ടെന്നാണ് [more…]

Estimated read time 0 min read
News

സിദ്ദിഖിനെതിരെ നിർണായക തെളിവ് പുറത്ത്

സിദ്ദിഖിനെതിരെ നിർണായക തെളിവ് പുറത്ത് ലൈംഗികാതിക്രമ പരാതിയിൽ സിദ്ദിഖിനെതിരെ നിർണായക തെളിവ്. അതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലിൽ തന്നെ ഉണ്ടായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മസ്കറ്റ് ഹോട്ടലിൽ നിന്നാണ് [more…]

Estimated read time 0 min read
News

യുപിഎസ്‌സി പരീക്ഷ : അധിക സർവീസുമായി കൊച്ചി മെട്രോ

യുപിഎസ്‌സി പരീക്ഷ നടക്കുന്നതിനാൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തും ഉദ്യോഗാർത്ഥികൾക്ക് യാത്രാസൗകര്യമൊരുക്കുന്നതിനും അധിക സർവീസുമായി കൊച്ചി മെട്രോ.സെപ്റ്റംബർ ഒന്നിന് ഞായറാഴ്ച്ച യു.പി.എസ്.സി പരീക്ഷ നടക്കുന്നതിനാൽ കൊച്ചി മെട്രോ സർവ്വീസ് സമയം ദീർഘിപ്പിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പരീക്ഷയെഴുതുന്നവർക്ക് [more…]

Estimated read time 1 min read
News

കോട്ടയത്ത് അവിശ്വാസ നീക്കം പരാജയപ്പെട്ടു

കോട്ടയത്ത് LDF അവിശ്വാസ നീക്കം പരാജയപ്പെട്ടു കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ LDF നടത്തിയ അവിശ്വാസ നീക്കം പരാജയപ്പെട്ടു. മതിയായ അംഗങ്ങളുടെ അഭാവത്തെ തുടർന്ന് അവിശ്വാസം ചർച്ചയ്ക്ക് പോലും എടുക്കാതെ തള്ളി. BJPയുടെയും [more…]

Estimated read time 1 min read
News

എറണാകുളം – ബാംഗളുരു റൂട്ടിലെ വന്ദേഭാരത് നിർത്തലാക്കി

എറണാകുളം – ബാംഗളുരു റൂട്ടിൽ അനുവദിച്ച താൽക്കാലിക വന്ദേഭാരത് സർവീസ് നിർത്തലാക്കി റെയിൽവേ. സ്പെഷൽ സർവീസ് നീട്ടി വിജ്ഞാപനം ഇറങ്ങാക്കാത്തിനെ തുടർന്ന് സർവീസ് അവസാനിപ്പിച്ചു. മികച്ച വരുമാനമുണ്ടായിട്ടും സർവീസ് നിർത്തലാക്കിയത് യാത്രക്കാർക്കിടയിൽ അതൃപ്‌തിക്ക് കാരണമായി. [more…]

Estimated read time 0 min read
News

നടൻ മണിയൻപിള്ള രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ലൈംഗിക പരാതി;നടൻ മണിയൻപിള്ള രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ മണിയൻപിള്ള രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഫോർട്ട് കൊച്ചി പോലീസ് ആണ് കേസ് എടുത്തത്. ഐപിസി 356,376 [more…]

Estimated read time 0 min read
News

നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിനയൻ.

നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ വിനയൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിന്റെ തലവൻ ദിലീപാണ്. സിനിമ മേഖലയെ അയാൾ അടക്കിവാണു. താരങ്ങൾ എഗ്രിമെന്റിൽ ഒപ്പുവെക്കണമെന്ന തീരുമാനം ദിലീപിനെ പ്രകോപിപ്പിച്ചു. എന്നാൽ [more…]

Estimated read time 0 min read
News

മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്ര മന്ത്രി സുരേഷ് ഗോപി.

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസം സൃഷ്ടിച്ചെന്നാണ് പരാതിയിലെ [more…]