ഗുജറാത്തിൽ കനത്ത മഴ: മുതലകളും കരടികളും സിംഹങ്ങളും നഗരങ്ങളിൽ എത്തി
ഗുജറാത്തിൽ പെയ്യുന്ന കനത്ത മഴ രാജ്കോട്ട്, വഡോദര, ജാംനഗർ തുടങ്ങിയ നഗരങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായി.
വന്യജീവികളും മറ്റും നഗരങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലും ഒഴുകിയെത്തി. മുതല, പാമ്പ്, കരടി, സിംഹം എന്നിവയാണ് എത്തിയത്. ഇതിൻ്റെ ചിത്രങ്ങളും പുറത്തുവന്നു. അതേസമയം, കനത്ത മഴയിൽ മൂന്ന് ദിവസത്തിനിടെ 28 പേർ മരിച്ചു. 18,000 പേരെ മാറ്റിപ്പാർപ്പിച്ചു.
കനത്ത മഴ: മുതലകളും കരടികളും സിംഹങ്ങളും ജനവാസ മേഖലയിൽ

+ There are no comments
Add yours