വൻ പ്രഖ്യാപനവുമായി ജിയോ: 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ്
ഡേറ്റയും ഫോട്ടോകളും ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കുന്ന ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് പ്രഖ്യാപിച്ച് പ്രമുഖ ടെലികോം കമ്പനിയായ ജിയോ. പുതിയ എഐ ക്ലൗഡ് വെൽകം ഓഫറായാണ് പുതിയ പ്രഖ്യാപനം. റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനിയാണ് പ്രഖ്യാപനം നടത്തിയത്. ദീപാവലി മുതലാണ് ഈ ഓഫർ ആരംഭിക്കുക.


+ There are no comments
Add yours