ഇ-ആധാർ സ്വന്തമായി ഡൗൺലോഡ് ചെയ്യാം
ആധാറിന്റെ ഡിജിറ്റൽ കോപ്പി ഡൗൺലോഡ് ചെയ്യുന്നതിന് UIDAI പുതിയ ലിങ്ക് . https://eaadhaar.uidai.gov.in /genricDownloadAadhaar
മൊബൈലിലൂടെ തന്നെ ഇനി ആധാർ pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യാനാകും. മൊബൈൽ നമ്പറും ഇമെയിലും ആധാറിൽ ഇതുവരെ അപ്ഡേറ്റ് ചെയ്യാത്തവർ വേഗത്തിൽ അപ്ഡേറ്റ് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
ഇ-ആധാർ ഇനി സ്വന്തമായി ഡൗൺലോഡ് ചെയ്യാം.. ഈസി

+ There are no comments
Add yours