വിസ നിയന്ത്രിക്കാൻ ഓസ്ട്രേലിയ… പണി പാളും

Estimated read time 0 min read

വിദേശ വിദ്യാർത്ഥികളുടെ വിസ നിയന്ത്രിക്കാൻ ഓസ്ട്രേലിയ

അടുത്ത വർഷം വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ ഓസ്ട്രേലിയ. ഉന്നത വിദ്യാഭ്യാസ രംഗത്തെ ട്രെയിനിങ് മേഖലകളിലാകും കൂടുതൽ നിയന്ത്രണം കൊണ്ടുവരിക. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർത്ഥികൾ 10% വർധിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ള വിദ്യാർഥികളെ നിയന്ത്രണം ബാധിക്കും. കാനഡയും സമാന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ട്.

+ There are no comments

Add yours