തമിഴ്‌നാട്ടിലും ഹേമ കമ്മിറ്റി മോഡൽ വേണമെന്ന് വിശാൽ

Estimated read time 1 min read

‘തമിഴ്‌നാട്ടിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി രൂപീകരിക്കും’

തമിഴ്‌നാട്ടിലും സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാനും നടപടി എടുക്കാനും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി രൂപീകരിക്കുമെന്ന് നടൻ വിശാൽ. സിനിമയിൽ അവസരങ്ങൾ നൽകണം എങ്കിൽ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്ന കാസ്റ്റിംഗ് കൗച്ചിനെതിരെ കർശന നടപടി വേണമെന്നും സ്ത്രീകൾ ശക്തമായി പ്രതികരിക്കണമെന്നും ചെരുപ്പൂരി തന്നെ അവന്മാരെ തല്ലണമെന്നും താരം ആവശ്യപ്പെട്ടു.

+ There are no comments

Add yours