ആശങ്കയായി എംപോക്സ്; ഏഷ്യൻ രാജ്യങ്ങളിലേക്കും പടരുന്നു
ആഫ്രിക്കയ്ക്ക് പുറത്ത് എംപോക്സിന്റെ ശക്തമായ വകഭേദം ആദ്യമായി സ്ഥിരീകരിച്ചു. സ്വീഡനിലും പാകിസ്ഥാനിലുമാണ് നിലവിൽ രോഗബാധയുണ്ടായിരിക്കുന്നത്. സൗദി അറേബ്യയിൽ നിന്നും എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. അടുത്ത് ഇടപഴകുന്നതിലൂടെ രോഗബാധ മറ്റുള്ളവരിലേക്ക് പകരുന്നത്. അതിവേഗത്തിൽ മറ്റുള്ളവരിലേക്ക് എത്തുന്ന വകഭേദമാണ് സ്വീഡനിലേത്. ആഫ്രിക്കയിൽ മാത്രം 15,000 പേർ രോഗികളായപ്പോൾ 461 മരണം റിപ്പോർട്ട് ചെയ്തു.


+ There are no comments
Add yours