ഇടുക്കി: ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ വാവ് മുങ്ങിമരിച്ചു. അണക്കര ചെല്ലാർകോ ൽ കോണോത്തറ ജോൺസൻ്റെ മകൻ ക്രി ) ൻ തോമസ് (23) ആണ് മരിച്ചത്.
വണ്ടൻമേട് പുളിയൻമല ഹേമക്കടവിനു സമീ പം തോട്ടിൽ നിർമിച്ചിരിക്കുന്ന ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ ജസ്റ്റിൽ കയത്തിൽ അക പ്പെടുകയായിരുന്നു. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് ര ണ്ടോടെയായിരുന്നു അപകടം.
നാട്ടുകാരും കട്ടപ്പനയിൽ നിന്നെത്തിയ ഫയർ ഫോഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടു ത്തത്. പുറ്റടി ഗവ. ആശുപത്രിയിൽ സൂക്ഷിച്ചി രിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേ ഷം ബന്ധുക്കൾക്ക് വിട്ടു നൽകും.


+ There are no comments
Add yours