Month: November 2026
സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും തീവ്രമഴ തുടരും; ഏഴ് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. വടക്കൻ കർണാടകയ്ക്കും [more…]
റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു
റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു. യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ കല്ലൂർ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രൻ്റെ മകൻ സന്ദീപാ(36)ണ് മരിച്ചത്. ആശുപത്രിയിൽ മൃതദേഹം റഷ്യൻ മലയാളി [more…]
പികെ ശശിക്കെതിരെ കടുത്ത നടപടി
പികെ ശശിക്കെതിരെ നടപടി സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പികെ ശശിയെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ഒഴിവാക്കി. ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്‌ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന [more…]
സുപ്രീം കോടതി സ്വമേധയാ കേസെടുത്തു.
ഡോക്ടറെ ബലാത്സംഗം ചെയ്‌ത് സംഭവം; സുപ്രീം കോടതി കേസെടുത്തു കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് [more…]
ശബരിമലയിൽ കീഴ്ശാന്തിമാരായി സഹോദരന്മാർ.
ചരിത്രം, ശബരിമലയിൽ ധർമ്മശാസ്താവിന് കീഴ്‌ശാന്തിമാരായി സഹോദരന്മാർ ശബരിമല ശ്രീ ധർ മ്മശാസ്‌താക്ഷേത്രത്തിൽ കീഴ്ശാന്തിമാരായി സഹോദരന്മാർ. നിലവിൽ തിരുവനന്തപുരം ശ്രീകാര്യം ശ്രീപത്മം നാരായണൻ പോറ്റിയാണ് നിലവിൽ കീഴ്ശാന്തി. ഇദ്ദേഹത്തിന്റെ സഹോദരൻ ശ്രീകാര്യം ശ്രീഭദ്രം കൃഷ്‌ണൻ പോറ്റിക്കാണ് [more…]
പോഷകാഹാര പരിപാടിയുടെ ഭാഗമായി നൽകിയ ബിസ്ക്‌കറ്റ് കഴിച്ച 80 കുട്ടികൾ ആശുപത്രിയിൽ
സ്കൂളിൽ നിന്ന് ബിസ്‌കറ്റ് കഴിച്ച 80 ഓളം വിദ്യാർഥികൾ ആശുപത്രിയിൽ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ സ്കൂളിൽ നിന്ന് ബിസ്ക്കറ്റ് കഴിച്ച 80 ഓളം വിദ്യാർഥികൾ ആശുപത്രിയിൽ. പോഷകാഹാര പരിപാടിയുടെ ഭാഗമായി നൽകിയ ബിസ്ക്‌കറ്റ് [more…]
മാരത്തോൺ മത്സരത്തിൽ ഷൂ ഇല്ലാതെ ഓടി ഒന്നാം സ്ഥാനം നേടിയ വിഷ്ണു കാറളത്തെ യുവമോർച്ച ആദരിച്ചു.
മാരത്തോൺ മത്സരത്തിൽ ഷൂ ഇല്ലാതെ ഓടി ഒന്നാം സ്ഥാനം നേടിയ വിഷ്ണു കാറളത്തെ യുവമോർച്ച ആദരിച്ചു. ഇരിങ്ങാലക്കുട:മാരത്തൺ മത്സരത്തിൽ ഷൂ ഇല്ലാതെ ഓടി ഒന്നാം സ്ഥാനം നേടിയ കാറളം കുമരഞ്ചിറ ക്ഷേത്രത്തിന് സമീപമുള്ള വിഷ്ണുവിനെ [more…]
ചംപയ് സോറൻ ഡൽഹിയിൽ. ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം
ന്യൂഡൽഹി: ജാർഖണ്ഡിൽ നിയമസഭാ തെര ഞ്ഞെടുപ്പിനു മുമ്പ് വീണ്ടും നാടകീയ നീക്ക ങ്ങൾ. ആറ് ജെഎംഎം എംഎൽഎമാരുമായി മുൻ മുഖ്യമന്ത്രിയും നിയമസഭാകക്ഷി നേതാ വുമായിരുന്ന ചംപയ് സോറൻ ഡൽഹിയിലെ ത്തി. ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹ [more…]
പലിശ ഇടപാടുകാരുടെ ക്രൂര മർദനമേറ്റ KSRTC കണ്ടക്ടർ മരിച്ചു
പലിശ സംഘത്തിൻ്റെ ക്രൂര മർദനമേറ്റ KSRTC കണ്ടക്ടർ മരിച്ചു വീണ്ടും പലിശക്കെണിയിൽ കൊലപാതകം. പലിശ സംഘത്തിന്റെ മർദനമേറ്റ കെഎസ്ആർടിസി ബസ് കണ്ടക്ടർ മരിച്ചു. കുഴൽമന്ദം നടുത്തറ വീട്ടിൽ കെ.മനോജ് (39) ആണ് തൃശൂരിലെ സ്വകാര്യ [more…]
ലിഫ്റ്റ് നൽകിയ ബൈക്ക് യാത്രികൻ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു
ബെംഗളൂരിൽ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു ബെംഗളൂരുവിൽ 21കാരിയായ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു. കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാർഥിനിക്ക് ലിഫ്റ്റ് നൽകിയ ബൈക്ക് യാത്രികനാണ് ബലാത്സംഗം ചെയ്തത്. വിദ്യാർത്ഥിനി ഹെബ്ബഗോഡിയിലെ തന്റെ [more…]
